തടിയന്‍

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi

Thursday, July 20, 2006

ഒരു തഡിയന്റെ സ്വപ്നം















6 Comments:

  • At 7:24 PM, Blogger ദിവ (diva) said…

    ആഹഹാ... എത്ര മനോഹരമായ നടക്കാത്ത ദിവാസ്വപ്നം !

    ഇതെല്ലാം കാട്ടി കൊതിപ്പിച്ചിട്ട് ഞങ്ങളൊക്കെ എന്നാ ചെയ്യുമൊടോ തിരുവനന്തപുരംകാരന്‍ തടിയാ...

    എനിക്കാണെങ്കില്‍ ഏതെങ്കിലും മലയാളം സിനിമയില്‍ നല്ല ഭക്ഷണം ആരെങ്കിലും കഴിക്കുന്നത് (വീട്ടിലിരുന്ന് ടീവിയില്‍) കാണുമ്പോഴേ, ‘എനിക്കും ഇപ്പത്തന്നെ അത് കഴിക്കണം എന്ന്‘ തോന്നാന്‍ തുടങ്ങും. ചിലതൊക്കെ ശ്രീമതി ഉണ്ടാക്കിത്തരും. ചിലതൊക്കെ പുറത്ത് പോയിക്കഴിക്കേണ്ടി വരും.

    ഏതായാലും ഈ വീക്കെന്‍ഡില്‍, ചിക്കാഗോയിലെ ‘ഡിവോണി‘ലെ ഇന്ഡ്യന്‍ റെസ്റ്റോറണ്ടില്‍ പോകാന്‍ തീരുമാനിച്ചു. താന്‍ ഇട്ട ഈ ഒരൊറ്റ പോസ്റ്റിന്റെ പരിണിത ഫലം ! ഒരു പത്തന്‍പത് ഡോളര്‍ മാറിക്കിട്ടി !

    ഇനി ഇങ്ങനത്തെ പടം ഇട്ട് എന്റെ കാശ് കളയിക്കരുതേ, പ്ലീസ്....

     
  • At 8:57 PM, Blogger evuraan said…

    “തഡി” ഇല്ലാ‍ത്തവരുടേയും സ്വപ്നം...

    സ്വാഗതം...

     
  • At 9:00 PM, Blogger പെരിങ്ങോടന്‍ said…

    ഇത്രേം കളര്‍ഫുള്‍ ആയിട്ടുള്ള സ്വപ്നമോ? നന്നായിരിക്കുന്നു. ‘ജിബൊ’ ഇന്നാണു നിങ്ങള്‍ തമ്മിലുള്ള സൌഹൃദത്തെ കുറിച്ചു പറയുന്നതു്. ‘ചങ്ങാതി’ എന്നു ബൂലോഗത്തിലെ പലരും അറിയുന്ന മൂപ്പരേയും എങ്ങനെയെങ്കിലും ബ്ലോഗിലൊന്നെത്തിക്കൂ. നന്ദി.

     
  • At 5:55 AM, Blogger ശനിയന്‍ \OvO/ Shaniyan said…

    ഏതു ഹോട്ടലിന്റെ പരസ്യമാ മാഷേ?
    ;-)

     
  • At 7:09 PM, Blogger ഏറനാടന്‍ said…

    തടിയന്റെ സ്വപ്നം അസ്സലായിട്ടോ.. ഇനിയാരെങ്കിലും 'കുടിയന്റെ' സ്വപ്നവുമായിട്ട്‌ വെളിച്ചത്ത്‌ വരുന്നതും കാത്ത്‌ കണ്ണുംനട്ടിരിക്കുകയാ,, പലതരം കുടിക്കബിള്‍ സാധനങ്ങളെ ചുമ്മാതൊരു സ്വപ്നത്തില്‍ കണ്ടങ്ങനെ...

     
  • At 2:56 AM, Blogger പുളകിതന്‍ said…

    തടിയാ , സൂക്ഷിക്കണം!
    തടിയുള്ളവര്‍ക്ക് ഹ്രുദ്രോഗ സാധ്യത കൂടുതലാണെന്ന് എവിടെയോ വായിച്ചു.
    തടിയന്റെ തടി കൂടിയില്ലെങ്കിലും സാരമില്ല , ഇങനത്തെ പോസ്റ്റുകളുടെ എണ്ണം കൂടട്ടെ....
    പുളു

     

Post a Comment

<< Home